English  |  Font  |  Site Map  |  Search
                 അടൂര്‍ ഗജമേള
                 

വേദി : അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം (അടൂര്‍ കെ. എസ്‌. ആര്‍. ടി. സി. ബസ്‌ സ്റ്റേഷനടുത്ത്‌), പത്തനംതിട്ട ജില്ല

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവത്തിന്റെ സമാപന ദിവസമാണ്‌ ഗജമേള അരങ്ങേറുന്നത്‌. ചമഞ്ഞൊരുങ്ങിയ ആനകള്‍ അണിനിരക്കുന്ന ഈ മേള വിസ്‌മയകരമായ കാഴ്‌ചവിരുന്നാണ്‌.

എത്തേ വിധം :
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍, 25 കിലോമീറ്റര്‍ അകലെ
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 92 കി. മീ.
അകലെ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ