|
 |
വേദി: ശ്രീ ഭഗവതി ക്ഷേത്രം, ചെട്ടിക്കുളങ്ങര, ആലപ്പുഴ ജില്ല
ചെട്ടിക്കുളങ്ങര ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവമാണിത്. കുംഭമാസത്തിലെ ഭരണിനാളിലാണ് ഉത്സവം നടക്കുന്നത്. കെട്ടുകാഴ്‌ചകളാണ് ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. വര്‍ണാഭമായി കെട്ടിയുണ്ടാക്കുന്ന കൂറ്റന്‍ കുതിരകളും തേരുകളും 'കെട്ടുകാഴ്‌ച'യെ രാജകീയമാക്കുന്നു. ഇവിടത്തെ കുത്തിയോട്ടവും പ്രസിദ്ധമാണ്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കായംകുളം, 5 കി. മീ., മാവേലിക്കര, 5 കി. മീ.
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, ആലപ്പുഴ നിന്ന് 85 കി. മീ. അകലെ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|