|
വേദി : കോലാഹലമേട്, വാഗമണ്‍
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ 2006-ല്‍ ആണ് ആദ്യമായി കേരളത്തില്‍ അരങ്ങേറിയത്. കേരള ടൂറിസവുമായി ചേര്‍ന്ന് അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സസ്‌റ്റെയ്‌നബ്‌ള്‍ ടൂറിസം അക്കാദമി (ASSTA)യാണ് വാഗമണിലെ കോലാഹലമേട്ടില്‍ ഇതു സംഘടിപ്പിച്ചത്. പുല്‍മേടുകള്‍ നിറഞ്ഞ ചെറുകുന്നുകളുടെ അതിവിശാലമായ മേഖലയാണ് ഈ പ്രദേശം. ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഗ്ലൈഡര്‍മാര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.paraglidingkerala.com
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|