English  |  Font  |  Site Map  |  Search
                 കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം
                 

വേദി : കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം, കാസര്‍ഗോഡ്‌ ജില്ല

തെയ്യങ്ങളുടെ ഒരു നിരതന്നെ കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനത്തിലെ ഉത്സവത്തില്‍ അണിനിരക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിലാണ്‌ അനുഷ്‌ഠാനപ്രധാനമായ തെയ്യം. നൃത്തവും നൃത്യവും സംഗീതവും അനുഷ്‌ഠാനവും പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ അംശങ്ങളുമെല്ലാം തെയ്യത്തില്‍ ഒത്തുചേരുന്നു. ചാമുണ്ഡിത്തെയ്യം, വിഷ്‌ണുമൂര്‍ത്തിത്തെയ്യം തുടങ്ങിയ ഒട്ടേറെ തെയ്യങ്ങള്‍ ഇവിടെ കെട്ടിയാടുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കാസര്‍ഗോഡ്‌, 20 കി. മീ.
സമീപസ്ഥ വിമാനത്താവളം : മംഗലാപുരം, കര്‍ണ്ണാടക 50 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ