English  |  Font  |  Site Map  |  Search
                 കൊടുങ്ങല്ലൂര്‍ ഭരണി
                 

വേദി : ഭഗവതീക്ഷേത്രം, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ ജില്ല

കേരളത്തിലെ ഏറ്റവും ഗംഭീരമായ ഉത്സവങ്ങളിലൊന്നാണ്‌ കൊടുങ്ങല്ലൂര്‍ ഭരണി. മീന (മാര്‍ച്ച്‌ - ഏപ്രില്‍) മാസത്തിലാണ്‌ ഈ ഉത്സവം നടക്കുന്നത്‌. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആണും പെണ്ണുമായ കോമരങ്ങള്‍ (വെളിച്ചപ്പാടുമാര്‍) ഭരണി ദിവസം കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തിലെത്തുന്നു. ഭരണി നാളിനു തലേന്ന്‌ ചന്ദനപ്പൊടി ചാര്‍ത്തല്‍ ചടങ്ങ്‌ നടക്കും.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഇരിങ്ങാലക്കുട, 20 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 30 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ