|
വേദി : കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതിക്ഷേത്രം, കുറ്റിക്കോല്‍, എരിഞ്ഞിപ്പുഴ, കാസര്‍ഗോഡ് ജില്ല
പ്രധാനപ്പെട്ട എല്ലാ തെയ്യങ്ങളും അരങ്ങേറുന്നതാണ് കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതിക്ഷേത്രത്തിലെ ഉത്സവം. അവിസ്‌മരണീയമാണ് ഇവിടത്തെ തെയ്യാട്ടം.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസറ്റേഷന്‍ : കാസര്‍ഗോഡ്, 28 കി. മീ.
സമീപസ്ഥ വിമാനത്താവളം : മംഗലാപുരം, കര്‍ണ്ണാടക 50 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|