English  |  Font  |  Site Map  |  Search
                 മലനട കെട്ടുകാഴ്‌ച
                 

വേദി : മലനട ദുര്യോധനക്ഷേത്രം, പോരുവഴി, ശാസ്‌താംകോട്ട, കൊല്ലം ജില്ല

മഹാഭാരതകഥാപാത്രമായ ദുര്യോധനനു സമര്‍പ്പിക്കപ്പെട്ട അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ്‌ പോരുവഴി മലനട ക്ഷേത്രം. കെട്ടുകാഴ്‌ചയും കാളവേലയുമാണ്‌ ഇവിടത്തെ ഉത്സവത്തില്‍ ഏറ്റവും പ്രധാനം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍ 30 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, അടൂരില്‍ നിന്ന്‌ 92 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ