|
 |
വേദി : സെയന്റ് മേരീസ് ചര്‍ച്ച്, മണര്‍കാട്, കോട്ടയം ജില്ല
മണര്‍കാടുപള്ളിയിലെ എട്ടു ദിവസം നീളുന്ന കന്യാമറിയത്തിന്റെ പെരുന്നാളുത്സവം ഉപവാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും പ്രസിദ്ധമാണ്. എട്ടു ദിവസത്തെ അനുഷ്‌ഠാനപരമായ ഉപവാസം എട്ടു നൊയമ്പ് എന്നറിയപ്പെടുന്നു. അവസാനത്തെ മൂന്നു ദിവസം സ്വര്‍ണക്കുരിശും മുത്തുക്കുടകളുമായി വര്‍ണാഭമായ ഘോഷയാത്രയുണ്ടാവും.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോട്ടയം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 76 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|