|
 |
വേദി : പുന്നമടക്കായല്‍, ആലപ്പുഴ ജില്ല
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഈ വള്ളംകളിയാണ് കേരളത്തിലെ ഏറ്റവും വലിയ ജലോത്സവം. ഓഗസ്‌റ്റിലെ രണ്ടാം ശനിയാഴ്‌ച നടക്കുന്ന നെഹ്‌റു ട്രോഫിയില്‍ ഭീമന്മാരായ ചുണ്ടന്‍ വള്ളങ്ങള്‍ കായല്‍പ്പരപ്പില്‍ പുതുവേഗങ്ങള്‍ തീര്‍ക്കുന്നു. ചെറുവള്ളങ്ങള്‍ക്കും മത്സരമുണ്ട്. മനോഹരമായ ഫ്‌ളോട്ടുകളും അലങ്കരിച്ച ബോട്ടുകളും പങ്കെടുക്കുന്ന ജലഘോഷയാത്രയും നടക്കുന്നു.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ആലപ്പുഴ 6 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|