English  |  Font  |  Site Map  |  Search
                 ഓണം
                 

വേദി : കേരളസംസ്ഥാനം മുഴുവന്‍

കേരളത്തിന്റെ ദേശീയോത്സവമായ ഓണം ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമാണ്‌. മഴക്കാലം കഴിഞ്ഞ്‌ പ്രകൃതി തളിരും പൂവുമണിഞ്ഞു നില്‍ക്കുന്ന ഓണക്കാലം ഉത്സവത്തിമിര്‍പ്പുകൊണ്ടു നിറയുന്നു. ചിങ്ങ (ഓഗസ്‌റ്റ്‌ - സെപ്‌തംബര്‍) മാസത്തിലെ അത്തം നക്ഷത്ര ദിവസം തൊട്ട്‌ പത്താം നാള്‍ തിരുവോണമായി. പൂക്കളങ്ങളും കലാ കായിക വിനോദങ്ങളും സദ്യവട്ടങ്ങളും പുത്തന്‍ വസ്‌ത്രങ്ങളും ഷോപ്പിങ്ങുമെല്ലാം കൊണ്ട്‌ ഓണക്കാലം സമൃദ്ധമാവുന്നു.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ