|
 |
വേദി : കൊടിമൂട്ടില്‍ ശ്രീഭഗവതിക്ഷേത്രം, പാരിപ്പള്ളി, കൊല്ലം ജില്ല
ഗജമേളയാണ് ഈ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം അമ്പതിലധികം ആനകള്‍ നിരക്കുന്ന ഗജമേള നടക്കുന്നു. കലാപരിപാടികള്‍ നിത്യേനയുണ്ട്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കൊല്ലം 23 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 48 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|