English  |  Font  |  Site Map  |  Search
                 പരിയാനംപറ്റ പൂരം
                 

വേദി : പരിയാനംപറ്റ ഭഗവതിക്ഷേത്രം, കാട്ടുകുളം, പാലക്കാട്‌ ജില്ല

പരിയാനംപറ്റ ദേവീക്ഷേത്രത്തിലെ ഏഴുദിവസത്തെ ഉത്സവത്തിന്റെ അവസാന ദിനമാണ്‌ പൂരം. 21 ആനകള്‍ പുരത്തില്‍ പങ്കെടുക്കുന്നു. എല്ലാ ദിവസവും കളമെഴുത്തും പാട്ടും ഉണ്ടാവും. കാളവേല, കുതിരവേല, തിറ തുടങ്ങിയവ അവസാനനാള്‍ നടക്കും. തോല്‌പ്പാവക്കൂത്ത്‌, കഥകളി, ചാക്യാര്‍കൂത്ത്‌ എന്നിവയാണ്‌ മറ്റു കലാരൂപങ്ങള്‍.
 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 45 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്‌നാട്‌, പാലക്കാടു നിന്ന്‌ 55 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ