English  |  Font  |  Site Map  |  Search
                 പട്ടാമ്പി നേര്‍ച്ച
                 

വേദി : പട്ടാമ്പി മുസ്‌ലിം പള്ളി, പട്ടാമ്പി, പാലക്കാട്‌ ജില്ല

മലബാറിലെ മുസ്‌ലിം സിദ്ധനായ ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്‌മരണാര്‍ത്ഥമാണ്‌ പട്ടാമ്പി നേര്‍ച്ച നടക്കുന്നത്‌. നൂറോളം ആനകളുള്ള എഴുന്നള്ളത്തും പഞ്ചവാദ്യവും തായമ്പകയും നാടന്‍ കലാരൂപങ്ങളുമെല്ലാം ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്‌. ഭാരതപ്പുഴയുടെ  തീരത്താണ്‌ ഘോഷയാത്രയുടെ സമാപനം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പട്ടാമ്പി, നടക്കാനുള്ള ദൂരം മാത്രം.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്‌നാട്‌, പാലക്കാടു നിന്ന്‌ 55 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ