|
 |
വേദി : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഹരിപ്പാട്, ആലപ്പുഴ ജില്ല
ശിവ-പാര്‍വതിമാരുടെ മൂത്തപുത്രനായ സുബ്രഹ്മണ്യന്റെ തൈപ്പൂയ ഉത്സവം കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ആചരിക്കുന്നു. കാവടികളുമായി ഭക്തര്‍ സുബ്രഹ്മണ്യപ്രീതിക്കായി നൃത്തം ചെയ്യുന്നതാണ് തൈപ്പൂയത്തിന്റെ സവിശേഷത. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം പ്രശസ്‌തമാണ്.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഹരിപ്പാട് 5 കി. മീ.
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം, ആലപ്പുഴ നിന്ന് 85 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|