English  |  Font  |  Site Map  |  Search
                 തൃപ്പൂണിത്തുറ അത്തച്ചമയം
                 

വേദി :തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം ജില്ല

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ തുടക്കം രേഖപ്പെടുത്തുന്ന ആഘോഷങ്ങളിലൊന്നാണ്‌ തൃപ്പൂണിത്തുറ അത്തച്ചമയം. നെറ്റിപ്പട്ടം കെട്ടിയ ആനകളും വര്‍ണാഭമായ ഫ്‌ളോട്ടുകളും, തെയ്യം, കരകാട്ടം, മയിലാട്ടം, അമ്മന്‍കുടം, ആട്ടക്കാവടി, പുലിക്കളി തുടങ്ങിയ കലാരൂപങ്ങളും പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയും പൂക്കളങ്ങളും അത്തച്ചമയത്തിന്റെ പൊലിമ വര്‍ധിപ്പിക്കുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃപ്പൂണിത്തുറ, 1 കി.മീ.
സമീപസ്ഥ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം 30 കി. മീ.




വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ