|
 |
വേദി : മഹാദേവക്ഷേത്രം, വൈക്കം, കോട്ടയം ജില്ല
വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തില്‍ ആരംഭിക്കുന്ന വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സമാപനം അഷ്ടമി നാളിലാണ്. ഈ ദിവസം രാത്രി വൈക്കം മഹാദേവന്റെ തിടമ്പ് എഴുന്നള്ളിക്കുന്നു. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ ചേരും. എട്ടാം ദിവസവും ഒമ്പതാം ദിവസവും നടക്കുന്ന കഥകളി ഉള്‍പ്പെടെ ഒട്ടേറെ കലാപരിപാടികളും ഉത്സവത്തിന് അരങ്ങേറും.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : എറണാകുളം 36 കി. മീ. , കോട്ടയം 40 കി. മീ .
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 56 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|