|
 |
വേദി : വള്ളിയൂര്‍ക്കാവ് ശ്രീദുര്‍ഗാക്ഷേത്രം, മാനന്തവാടി, വയനാട് ജില്ല
ആദിവാസി ജനവിഭാഗങ്ങള്‍ ഒത്തു ചേരുന്ന വള്ളിയൂര്‍ക്കാവ് ഉത്സവം അപൂര്‍വതകളുടെ സംഗമസ്ഥാനം കൂടിയാണ്. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ കൊടിയേറ്റ് ഇവിടെ ഉത്സവത്തിന്റെ ആദ്യദിനമല്ല. പകരം ഏഴാം ദിവസമാണ് കൊടിയേറ്റു നടക്കുന്നത്. 14 ദിവസമാണ് ഈ ഉത്സവത്തിന്റെ ദൈര്‍ഘ്യം.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോഴിക്കോട് 106 കി.മീ.
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട് വിമാനത്താവളം, കരിപ്പൂര് 129 കി. മീ.
|
വിനോദസഞ്ചാര വകുപ്പ്, കേരള സര്‍ക്കാര്‍
പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ് - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ് മള്‍ട്ടിമീഡിയ
|